LineageOS സിസ്റ്റം ദ്രുത ക്രമീകരണ പാനലിൽ ഒരു ഇഷ്ടാനുസൃത ടൈൽ സൃഷ്ടിക്കുക ദ്രുത ക്രമീകരണ ടൈൽ പ്രസിദ്ധീകരിക്കാൻ ഒരു ആപ്ലിക്കേഷനെ അനുവദിക്കുന്നു. സിസ്റ്റം നെറ്റ്‌വർക്ക് ക്രമീകരണങ്ങൾ മാറ്റുക എയർപ്ലെയിൻ മോഡ്, മൊബൈൽ ഡാറ്റ നെറ്റ്‌വർക്ക് ക്രമീകരണങ്ങളില്‍ മാറ്റങ്ങൾ വരുത്താൻ ഒരു ആപ്ലിക്കേഷനെ അനുവദിക്കുന്നു. സിസ്റ്റം ശബ്ദ ക്രമീകരണങ്ങള്‍ മാറ്റുക തടസപ്പെടുത്തല്‍ ശബ്ദ ക്രമീകരണങ്ങളില്‍ മാറ്റങ്ങൾ വരുത്താൻ ഒരു ആപ്ലിക്കേഷനെ അനുവദിക്കുന്നു. ഒരു ഇഷ്ടാനുസൃത ടൈൽ ലിസണർ സേവനവുമായി ബൈന്‍ഡ് ചെയ്യുക ഒരു ഇഷ്ടാനുസൃത ടൈൽ ലിസണർ സേവനത്തിന്റെ ടോപ്‌-ലെവല്‍ ഇന്റർഫേസിലേക്ക് ബൈന്‍ഡ് ചെയ്യാന്‍ ഒരു ആപ്ലിക്കേഷനെ അനുവദിക്കുന്നു. ഒന്നിലധികം SIM കളുടെ പിന്തുണയോടെ ഫോൺ സ്ഥിതിയും ഡാറ്റ കണക്ഷനും കാണുക ഒന്നിലധികം SIM കളുടെ പിന്തുണയോടെ ഫോൺ സ്ഥിതിയും ഡാറ്റ കണക്ഷനും കാണുവാന്‍ ഒരു ആപ്ലിക്കേഷനെ അനുവദിക്കുന്നു. ഒന്നിലധികം SIM കളുടെ പിന്തുണയോടെ ഫോൺ സ്ഥിതിയും ഡാറ്റ കണക്ഷനും പരിഷ്കരിക്കുക ഒന്നിലധികം SIM കളുടെ പിന്തുണയോടെ ഫോൺ സ്ഥിതിയും ഡാറ്റ കണക്ഷനും പരിഷ്കരിക്കുവാന്‍ ഒരു ആപ്ലിക്കേഷനെ അനുവദിക്കുന്നു. സിസ്റ്റം പ്രൊഫൈലുകൾ പരിഷ്ക്കരിക്കുക സിസ്റ്റം പ്രൊഫൈലുകൾ പരിഷ്കരിക്കുന്നതിന് ഒരു ആപ്ലിക്കേഷനെ അനുവദിക്കുന്നു. ഹാര്‍ഡ്‌വെയര്‍ ഫ്രെയിംവര്‍ക്ക് ഉപയോഗിക്കുക CM ഹാര്‍ഡ്‌വെയര്‍ ഫ്രെയിംവര്‍ക്കിലേക്ക് പ്രവേശിക്കാന്‍ ഒരു ആപ്ലിക്കേഷനെ അനുവദിക്കുന്നു. അലാറങ്ങൾ നേരിട്ട് മാറ്റുക നിങ്ങളുടെ അലാറങ്ങൾ ചേർക്കുന്നതിനും പരിഷ്ക്കരിക്കുന്നതിനും അല്ലെങ്കിൽ എല്ലാം ഇല്ലാതാക്കുന്നതിനും ഒരു ആപ്ലിക്കേഷനെ അനുവദിക്കുന്നു. ഷെഡ്യൂൾ ചെയ്ത അലാറങ്ങൾ ടോഗിള്‍ ചെയ്യുക ഷെഡ്യൂൾ ചെയ്ത നിങ്ങളുടെ അലാറങ്ങൾ ഓണ്‍ അല്ലെങ്കില്‍ ഓഫ് ചെയ്യാന്‍ ഒരു ആപ്ലിക്കേഷനെ അനുവദിക്കുന്നു. ഷെഡ്യൂൾ ചെയ്ത അലാറങ്ങളിലേക്ക് പ്രവേശിക്കുക ഷെഡ്യൂൾ ചെയ്ത നിങ്ങളുടെ അലാറങ്ങൾ റീഡ് ചെയ്യാന്‍ ഒരു ആപ്ലിക്കേഷനെ അനുവദിക്കുന്നു. CM സിസ്റ്റം ക്രമീകരണങ്ങൾ പരിഷ്‌ക്കരിക്കുക CM സിസ്റ്റം ക്രമീകരണങ്ങൾ പരിഷ്ക്കരിക്കുവാന്‍ ഒരു ആപ്ലിക്കേഷനെ അനുവദിക്കുന്നു. CM സുരക്ഷാ സംവിധാന ക്രമീകരണങ്ങൾ പരിഷ്‌ക്കരിക്കുക CM സുരക്ഷിത സിസ്റ്റം ക്രമീകരണങ്ങൾ പരിഷ്ക്കരിക്കുവാന്‍ ഒരു ആപ്ലിക്കേഷനെ അനുവദിക്കുന്നു. സാധാരണ ആപ്ലിക്കേഷനുകൾക്ക് ഉപയോഗിക്കാനുള്ളതല്ല. സ്ഥിര സംഭരണം മാനേജ് ചെയ്യുക ഫാക്ടറി റീസെറ്റ് മുഖേന നിലനില്‍ക്കുന്ന പ്രോപ്പര്‍ട്ടീസ് റീഡ് അല്ലെങ്കില്‍ വ്രൈറ്റ് ചെയ്യാന്‍ ഒരു ആപ്ലിക്കേഷനെ അനുവദിക്കുന്നു. ആപ്ലിക്കേഷന്‍ നിർദ്ദേശങ്ങളിലേക്ക് പ്രവേശിക്കുക ആപ്ലിക്കേഷന്‍ നിർദ്ദേശങ്ങളിലേക്ക് പ്രവേശിക്കുവാന്‍ ഒരു ആപ്ലിക്കേഷനെ അനുവദിക്കുന്നു. കസ്റ്റം ടൈൽ ലിസണർ പരിരക്ഷിത ആപ്ലിക്കേഷനുകളില്‍ ചേര്‍ക്കുകയും നീക്കം ചെയ്യുകയും ചെയ്യുക മറ്റ് ആപ്ലിക്കേഷനുകളെ പരിരക്ഷിതമായി അടയാളപ്പെടുത്തുന്നതിനും അവയെ ലോക്ക് ചെയ്യുന്നതിനും ഒരു ആപ്ലിക്കേഷനെ അനുവദിക്കുന്നു. സ്ഥിരമായത് ഔദ്യോഗികവിലാസം ഹോം നിശബ്‌ദം രാത്രി ഓട്ടോമൊബൈല്‍ ഫോണ്‍ കലണ്ടർ ജി-മെയിൽ ഇമെയിൽ SMS മറ്റുള്ളവ പവർ ലാഭിക്കുക സന്തുലിതമായത് പ്രകടനം കാര്യക്ഷമത പെട്ടെന്ന് യാന്ത്രികമായി സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ശേഷം സ്ക്രീനിന്റെ കളര്‍ താപനില സ്വയം ക്രമീകരിക്കുക ഓഫാണ് എല്ലാ ക്രമീകരണങ്ങളും അപ്രാപ്തമാക്കുക ദിവസം പകല്‍ ക്രമീകരണങ്ങൾ മാത്രം ഉപയോഗിക്കുക രാത്രി രാത്രി ക്രമീകരണങ്ങൾ മാത്രം ഉപയോഗിക്കുക ഔട്ട്ഡോർ (തെളിഞ്ഞ സൂര്യൻ) ഔട്ട്ഡോർ ക്രമീകരണങ്ങൾ മാത്രം ഉപയോഗിക്കുക ലൈവ്ഡിസ്പ്ലേ നിങ്ങളുടെ കണ്ണിന്റെ സമ്മര്‍ദ്ദം കുറയ്ക്കുകയും രാത്രി ഉറങ്ങാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. ഇത് പരീക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക! മൂന്നാം കക്ഷി ലോക്ക് സ്ക്രീൻ സുരക്ഷിതമല്ലാത്ത ലോക്ക് സ്ക്രീന്‍ ആയി ഉപയോഗിക്കുവാന്‍ ഒരു ആപ്ലിക്കേഷനെ അനുവദിക്കുന്നു. നൂതനമായ ക്രമീകരണം ഗസ്റ്ററുകൾ എക്സ്ട്രാസ് ഹാപ്ടിക പ്രതികരണം ആംഗ്യമുണ്ടെങ്കിൽ വൈബ്രേട്ടു ചെയ്യുക