replicant-packages_apps_Set.../res/values-ml-rIN/strings.xml
pinky@build01 8afa93da6c Automatic translation import
Change-Id: I1bfecb259985bcce1de6df6e8481fd650c2226ad
Ticket: -
2016-08-27 14:22:33 -07:00

87 lines
16 KiB
XML
Raw Blame History

This file contains ambiguous Unicode characters

This file contains Unicode characters that might be confused with other characters. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

<?xml version="1.0" encoding="utf-8"?>
<!--Generated by crowdin.com-->
<!--
Copyright (C) 2013-2015 The CyanogenMod Project
Licensed under the Apache License, Version 2.0 (the "License");
you may not use this file except in compliance with the License.
You may obtain a copy of the License at
http://www.apache.org/licenses/LICENSE-2.0
Unless required by applicable law or agreed to in writing, software
distributed under the License is distributed on an "AS IS" BASIS,
WITHOUT WARRANTIES OR CONDITIONS OF ANY KIND, either express or implied.
See the License for the specific language governing permissions and
limitations under the License.
-->
<resources xmlns:xliff="urn:oasis:names:tc:xliff:document:1.2">
<string name="app_name">സജ്ജമാക്കല്‍ വിസാർഡ്</string>
<string name="next">അടുത്തത്</string>
<string name="skip">ഒഴിവാക്കുക</string>
<string name="start">ആരംഭിക്കുക</string>
<string name="ok">ശരി</string>
<string name="loading">ഒരു സെക്കന്‍ഡ് മാത്രം\u2026</string>
<string name="setup_complete">സജ്ജമാക്കല്‍ പൂർത്തിയായി</string>
<string name="setup_welcome">സ്വാഗതം</string>
<string name="setup_wifi">WiFi തിരഞ്ഞെടുക്കുക</string>
<string name="setup_sim_missing">SIM കാർഡ് കാണുന്നില്ല</string>
<string name="setup_choose_data_sim">ഡാറ്റയ്ക്ക് വേണ്ടി ഒരു SIM തിരഞ്ഞെടുക്കുക</string>
<string name="setup_location">ലൊക്കേഷൻ സേവനങ്ങൾ</string>
<string name="setup_other">മറ്റ് സേവനങ്ങൾ</string>
<string name="setup_datetime">തീയതിയും സമയവും</string>
<string name="setup_current_date">നിലവിലെ തീയതി</string>
<string name="setup_current_time">നിലവിലെ സമയം</string>
<string name="sim_missing_summary" product="tablet">ഒരു SIM കാർഡ് നിങ്ങളുടെ ടാബ്ലെറ്റില്‍ കണ്ടെത്തിയില്ല. ഒരു SIM കാർഡ് ചേർക്കുന്നതിന്, നിങ്ങളുടെ ഉപകരണത്തിനൊപ്പം ലഭിച്ച നിർദ്ദേശങ്ങൾ വായിക്കുക.</string>
<string name="sim_missing_summary" product="default">ഒരു SIM കാർഡ് നിങ്ങളുടെ ഫോണില്‍ കണ്ടെത്തിയില്ല. ഒരു SIM കാർഡ് ചേർക്കുന്നതിന്, നിങ്ങളുടെ ഉപകരണത്തിനൊപ്പം ലഭിച്ച നിർദ്ദേശങ്ങൾ വായിക്കുക.</string>
<string name="choose_data_sim_summary" product="tablet">ഡാറ്റ ഉപയോഗിക്കുന്നതിനായി നിങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന SIM ഏതാണ്? നിങ്ങളുടെ ടാബ്ലെറ്റ് സജ്ജമാക്കുന്നതിന് ഉപയോഗിക്കുമെന്നതിനാല്‍ തിരഞ്ഞെടുത്ത SIM നെറ്റ്‌വർക്ക് നിരക്കുകൾക്ക് ഇടയാക്കിയേക്കാം.</string>
<string name="choose_data_sim_summary" product="default">ഡാറ്റ ഉപയോഗിക്കുന്നതിനായി നിങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന SIM ഏതാണ്? നിങ്ങളുടെ ഫോണ്‍ സജ്ജമാക്കുന്നതിന് ഉപയോഗിക്കുമെന്നതിനാല്‍ തിരഞ്ഞെടുത്ത SIM നെറ്റ്‌വർക്ക് നിരക്കുകൾക്ക് ഇടയാക്കിയേക്കാം.</string>
<string name="date_time_summary">ആവശ്യമെങ്കിൽ നിങ്ങളുടെ സമയ മേഖല സജ്ജമാക്കി നിലവിലെ തീയതിയും സമയവും ക്രമീകരിക്കുക</string>
<string name="backup_data_summary">അപ്ലിക്കേഷൻ ഡാറ്റ, Wi-Fi പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ Google സെർവറുകളിൽ <b>ബാക്കപ്പുചെയ്യുക</b></string>
<string name="other_services_summary">ഈ സേവനങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാന്‍ Google നെ ചുമതലപ്പെടുത്തുന്നു, നിങ്ങൾക്കിത് എപ്പോൾ വേണമെങ്കിലും ഓണ്‍ അല്ലെങ്കില്‍ ഓഫ് ചെയ്യാന്‍ കഴിയുന്നതാണ്. Google ന്റെ <xliff:g id="name" example="Privacy Policy">%s</xliff:g> പ്രകാരം ഡാറ്റ ഉപയോഗിക്കുന്നതാണ്.</string>
<string name="location_services_summary">നിങ്ങളുടെ ഏകദേശ സ്ഥാനം പോലുള്ള ഡാറ്റ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനും സിസ്റ്റം, മൂന്നാം കക്ഷി ആപ്ലിക്കേഷനുകളെ സ്ഥാനം സേവനങ്ങൾ അനുവദിക്കുന്നു. ഉദാഹരണത്തിന്, സമീപത്തുള്ള കോഫി ഷോപ്പുകൾ കണ്ടെത്താൻ നിങ്ങളുടെ ഏകദേശ സ്ഥാനം ഒരു ആപ്ലിക്കേഷൻ ഉപയോഗിച്ചേക്കാം.</string>
<string name="location_access_summary"><b>നിങ്ങളുടെ സ്ഥാനം വിവരങ്ങൾ ഉപയോഗിക്കാൻ നിങ്ങളുടെ അനുമതി ആവശ്യപ്പെടുന്ന</b> ആപ്ലിക്കേഷനുകളെ അനുവദിക്കുക. ഇതില്‍ നിങ്ങളുടെ നിലവിലെ സ്ഥാനവും മുമ്പത്തെ ലൊക്കേഷനുകളും ഉൾപ്പെട്ടേക്കാം.</string>
<string name="location_battery_saving"><b>മണിക്കൂറിന് ജി. പി. എസ് അപ്ഡേറ്റുകൾ എണ്ണം കുറയ്ക്കുക</b> ബാറ്ററി ഉപഭോഗം നിയന്ത്രിയ്ക്കുന്നു.</string>
<string name="location_network">നിങ്ങളുടെ സ്ഥാനം നിർണ്ണയിക്കാൻ ആപ്ലിക്കേഷനുകളെ സഹായിക്കുന്നതിന് <b>Wi-Fi ഉപയോഗിക്കുക</b>.</string>
<string name="location_network_telephony">നിങ്ങളുടെ സ്ഥാനം നിർണ്ണയിക്കാൻ ആപ്ലിക്കേഷനുകളെ സഹായിക്കുന്നതിന് <b>Wi-Fi യും മൊബൈൽ നെറ്റ്‌വർക്കുകളും ഉപയോഗിക്കുക</b>.</string>
<string name="location_network_gms">നിങ്ങളുടെ സ്ഥാനം നിർണ്ണയിക്കാൻ ആപ്ലിക്കേഷനുകളെ സഹായിക്കുന്നതിന് <b>Google ന്റെ സ്ഥാന സേവനം ഉപയോഗിക്കുക</b>. ഒരു ആപ്ലിക്കേഷനും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പോലും അജ്ഞാത സ്ഥാന ഡാറ്റ Google ലേക്ക് അയയ്ക്കും എന്നതാണ് ഇതന്റെ അര്‍ത്ഥം.</string>
<string name="setup_mobile_data">സെല്ലുലാർ ഡാറ്റ ഓണാക്കുക</string>
<string name="setup_mobile_data_no_service">സേവനം ഇല്ല</string>
<string name="setup_mobile_data_emergency_only">അടിയന്തര കോളുകൾ മാത്രം</string>
<string name="enable_mobile_data_summary">നിങ്ങൾ സജ്ജീകരണത്തിനിടെ സെല്ലുലാർ ഡാറ്റ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സെല്ലുലാർ ഡാറ്റ ഓണാക്കുന്നത് ഡേറ്റാ വില വിധേയമായിരിക്കാം.</string>
<string name="no">ഇല്ല</string>
<string name="yes">ഉണ്ട്</string>
<string name="data_sim_name">SIM <xliff:g id="sub">%d</xliff:g> - <xliff:g id="name">%s</xliff:g></string>
<string name="emergency_call">അടിയന്തര കോൾ</string>
<string name="setup_services">Cyanogen സവിശേഷതകൾ</string>
<string name="services_explanation" product="tablet">നിങ്ങളുടെ ടാബ്ലെറ്റിന്റെ ക്ഷമത വിപുലപ്പെടുത്താന്‍ ഈ സേവനങ്ങൾ നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു. Cyanogen ന്റെ <xliff:g id="name" example="Privacy Policy">%s</xliff:g> ന് അനുസൃതമായി ഡാറ്റ ഉപയോഗിക്കുന്നതാണ്.</string>
<string name="services_explanation" product="default">നിങ്ങളുടെ ഫോണിന്റെ ക്ഷമത വിപുലപ്പെടുത്താന്‍ ഈ സേവനങ്ങൾ നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു. Cyanogen ന്റെ <xliff:g id="name" example="Privacy Policy">%s</xliff:g> ന് അനുസൃതമായി ഡാറ്റ ഉപയോഗിക്കുന്നതാണ്.</string>
<string name="services_privacy_policy">സ്വകാര്യതാനയം</string>
<string name="services_help_improve_cm"><xliff:g id="name" example="CyanogenMod">%s</xliff:g> മെച്ചപ്പെടുത്താൻ സഹായിക്കുക</string>
<string name="services_metrics_label">ഡയഗ്നോസ്റ്റിക്സ്, ഉപയോഗ ഡാറ്റ Cyanogen ലേക്ക് സ്വപ്രേരിതമായി അയക്കുന്നതിലൂടെ <xliff:g id="name" example="Help improve CyanogenMod">%1$s</xliff:g>. ഈ വിവരങ്ങൾ നിങ്ങളെ തിരിച്ചറിയുന്നതിനായി ഉപയോഗിക്കാൻ കഴിയില്ല, ബാറ്ററിയുടെ ആയുസ്സ്, ആപ്ലിക്കേഷൻ പ്രകടനം, പുതിയ <xliff:g id="name" example="CyanogenMod">%2$s</xliff:g> സവിശേഷതകൾ തുടങ്ങിയ കാര്യങ്ങളിൽ പ്രവർത്തിക്കുന്ന ടീമുകളെ ഇത് സഹായിക്കുന്നു</string>
<string name="services_apply_theme"><xliff:g id="name" example="Material">%s</xliff:g> തീം പ്രയോഗിക്കുക</string>
<string name="services_os_nav_keys_label">ഹാര്‍ഡ്‌വെയര്‍ കീകൾക്ക് പകരം സ്ക്രീൻ <b>നാവിഗേഷൻ കീകൾ ഉപയോഗിക്കുക.</b></string>
<string name="services_use_secure_sms">സുരക്ഷിത SMS ഉപയോഗിക്കുക</string>
<string name="services_secure_sms_label">ഒരു <xliff:g id="name" example="Use secure SMS">%2$s</xliff:g> ഉപകരണത്തില്‍ സുരക്ഷിത SMS ഉപയോഗിച്ച് മറ്റ് ഉപയോക്താക്കളുമായി SMS സംഭാഷണങ്ങൾ എൻക്രിപ്റ്റ് ചെയ്യുന്നതിന് <xliff:g id="name" example="CyanogenMod">%1$s</xliff:g>.</string>
<string name="setup_unlock">അൺലോക്കുചെയ്യുക</string>
<string name="setup_device_locked">ഈ ഉപകരണം ഉപയോക്താവ് ലോക്ക് ചെയ്തു.</string>
<string name="setup_require_cyanogen_label"><b>ഫാക്ടറി റീസെറ്റ് ചെയ്തതിന് ശേഷവും നിങ്ങളുടെ</b> ഉപകരണം ഉപയോഗിക്കാൻ നിങ്ങളുടെ Cyanogen OS പാസ്‌വേര്‍ഡ്‌ ആവശ്യമാണ്.</string>
<string name="setup_device_locked_instructions"><i>ഈ സവിശേഷത ഓഫ്/ഓൺ ചെയ്യുന്നതിന് ക്രമീകരണങ്ങൾ &gt; സുരക്ഷ എന്നതിലേക്ക് പോകുക</i></string>
<string name="setup_warning_skip_anyway">ഒരു Cyanogen OS അക്കൗണ്ട് ഇല്ലാതെ നിങ്ങള്‍ക്ക് ചെയ്യാനാവാത്തത്:\n\nപുതിയ ഐക്കണുകൾ, വാൾപേപ്പറുകൾ മറ്റും ഉപയോഗിച്ച് തീംസ് ആപ്ലിക്കേഷനില്‍ നിങ്ങളുടെ ഫോണ്‍ ഇഷ്ടാനുസൃതമാക്കുന്നത്\\n\nനിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടുകയാണെങ്കില്‍ അതിന്റെ സ്ഥാനം കണ്ടെത്തി വിദൂരമായി അത് മായ്ക്കുന്നത്</string>
<!-- Fingerprint setup -->
<string name="settings_fingerprint_setup_title">ബാക്കപ്പ് സ്ക്രീൻ ലോക്ക് തരം തിരഞ്ഞെടുക്കുക</string>
<string name="settings_fingerprint_setup_details">നിങ്ങളുടെ സ്ക്രീന്‍ എങ്ങനെ ലോക്ക് ചെയ്യാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?</string>
<string name="fingerprint_setup_title">വിരലടയാള സജ്ജീകരണം</string>
<string name="fingerprint_setup_summary">നിങ്ങളുടെ സ്ക്രീന്‍ അൺലോക്ക് ചെയ്യുന്നതിനായി നിങ്ങളുടെ ഫിംഗര്‍പ്രിന്റ്‌ സെൻസർ ഉപയോഗിക്കുന്നതിന്, നിങ്ങള്‍ക്ക് ആവശ്യമായവ:</string>
<string name="fingerprint_setup_backup_lock_method">ഒരു ദ്വിതീയ അൺലോക്ക് മാര്‍ഗ്ഗം സജ്ജമാക്കുക</string>
<string name="fingerprint_setup_add_fingerprint">നിങ്ങളുടെ വിരലടയാളം ചേർക്കുക</string>
<string name="fingerprint_setup_screen_lock_setup">സ്ക്രീൻ ലോക്ക് സജ്ജമാക്കുക</string>
<string name="sim_locale_changed">%1$s SIM കണ്ടെത്തി</string>
<!-- secure lock screen -->
<string name="settings_lockscreen_setup_details">നിങ്ങളുടെ സ്ക്രീന്‍ എങ്ങനെ ലോക്ക് ചെയ്യാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?</string>
<string name="lockscreen_setup_title">നിങ്ങളുടെ ഫോൺ പരിരക്ഷിക്കുക</string>
<string name="lockscreen_setup_summary"><b>ഈ ഉപകരണം പരിരക്ഷിക്കുക</b>, സ്‌ക്രീൻ അൺലോക്കുചെയ്യാൻ പിൻ,പാറ്റേൺ അല്ലെങ്കിൽ പാസ്‌വേഡ് ആവശ്യമാണ്</string>
<string name="lockscreen_setup_screen_lock_setup">പിൻ, പാറ്റേൺ അല്ലെങ്കിൽ പാസ്‌വേഡ് സജ്ജമാക്കുക</string>
<!-- MOD stuff -->
</resources>